2020 പുതുവർഷത്തിൽ തുടങ്ങൂ ബഡ്ജറ്റിംഗ് !

സാമ്പത്തിക അഭിവൃദ്ധി ഫിനാൻഷ്യൽ പ്ലാനിങ്ങിലൂടെ കഴിഞ്ഞ ലക്കത്തിലെ ലേഖനത്തിനെക്കുറിച്ചുള്ള പ്രതികരണങ്ങളിൽ പലരും റിട്ടയർമെൻറ് പ്ലാനിങ്ങിനെകുറിച്ചെഴുതിയ ലേഖനം കണ്ണ് തുറപ്പിക്കുന്നവയായിരുന്നുവെന്നറിയിച്ചതിൽ വളരെ സന്തോഷം. കൂടുതൽ സന്തോഷം തോന്നിയത് നമ്മുടെ നാട്ടിലെ തന്നെ ഒരു മത്സ്യകടയിലെ ഒരു വായനക്കാരൻ…
Continue Reading