ആധാർ കാർഡ് പാൻ കാർഡുമായി ഇനിയും ലിങ്ക് ചെയ്തില്ലേ? സമയ പരിധി 2021 മാര്‍ച്ച് 31ന് അവസാനിക്കുന്നു.

പാൻകാര്‍ഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയ പരിധി 2021 മാര്‍ച്ച് 31ന് അവസാനിക്കുന്നു. ഇനിയും ലിങ്കിങ് പൂര്‍ത്തിയാക്കിയിട്ടില്ലാത്തവര്‍ നേരിടേണ്ടി വരുക പാൻകാര്‍ഡ് അസാധു ആക്കലും, 10,000 രൂപ വരെ പിഴയും. മാർച്ച് 31…
Continue Reading